ശ്രീകണ്ഠാപുരം വാർത്തകൾ

റോട്ടറി ക്ലബ് ഓണക്കിറ്റ് നൽകി 

Whatsapp Image 2024 09 13 At 19.21.37

റോട്ടറി ഇന്റർനാഷണൽ ചെമ്പേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിലെ അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി.

പരസ്യം

പയ്യാവൂർ: ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് മാർട്ടിൻ കോട്ടയിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബിക്ക് ഓണക്കിറ്റുകൾ കൈമാറി. വാർഡ് മെംബർമാരായ ജയശ്രീ ശ്രീധരൻ, ഏബ്രഹാം കാവനാടിയിൽ, ജോയി ജോൺ കുറിച്ചേൽ, റോട്ടറി ക്ലബ് സെക്രട്ടറി സിബി പുന്നക്കുഴിയിൽ, ട്രഷറർ ബോബിൻ അപ്പോളോ, തോമസ് കാരക്കുന്നേൽ, മാത്യു പേരക്കാട്ട്പോതിയിൽ, ഫ്രാൻസിസ് ആളാത്ത് എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം