ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് സൈജു ഇലവുങ്കൽ, മദർ പിടിഎ പ്രസിഡന്റ് റീന സജി, സ്റ്റാഫ് സെക്രട്ടറി ബിജു എം.ദേവസ്യ, സീനിയർ അസിസ്റ്റന്റ് മജി മാത്യു, വിദ്യാരംഗം കൺവീനർ കെ.സി.ലിസി എന്നിവർ പ്രസംഗിച്ചു. പൂക്കള മത്സരം, വടംവലി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ റേസ്, കസേരകളി, ബെസ്റ്റ് സ്ട്രൈക്കർ, ബോൾ പാസിംഗ് എന്നീ മത്സരങ്ങളും നടത്തി. കായികാധ്യാപകൻ കെജെ.തോമസ്, സാവിയോ ഇടയാടിയിൽ, ബെന്നി പരുന്തിരിയ്ക്കൽ, ഷംസുദ്ദീൻ ഇഞ്ചിക്കാലകത്ത്, റീബ പി.സെബാസ്റ്റ്യൻ, രമ്യ ജോർജ്, സുമിത മാത്യു, സീന ജോസ് എന്നിവർ നേതൃത്വം നൽകി. പായസം വിതരണവും ഓണസദ്യയും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009