ശ്രീകണ്ഠാപുരം വാർത്തകൾ

വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.

Whatsapp Image 2024 09 12 At 20.20.00

സംസ്ഥാന ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഹോമിയോപ്പതി  വകുപ്പ്, എരുവേശി ഗ്രാമപഞ്ചായത്ത്‌, വലിയഅരീക്കമല ഗവ.ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

പരസ്യം

പയ്യാവൂർ: നെല്ലിക്കുറ്റി കേരളോദയ  വായനശാലയിൽ നടന്ന ക്യാമ്പ്  ഏരുവേശി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്  അധ്യക്ഷത വഹിച്ചു. ഹോമിയോ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ.ബിന്ദു ആമുഖ പ്രഭാഷണം നടത്തി. നെല്ലിക്കുറ്റി ഇടവക വികാരി ഫാ.മാത്യു ഓലിയ്ക്കൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കരാമയിൽ, കേരള സീനിയർ സിറ്റിസൺ ഫോറം ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻ്റ് ജോണി മുണ്ടയ്ക്കൽ, വായനശാല സെക്രട്ടറി ഷൈജു ഇലവുങ്കൽ  എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.റൂസ്മിയ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിൽ ഡോ.ബിന്ദു, ഡോ.റൂസ്മിയ എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നിർണയിച്ചു. സൗജന്യ രക്ത പരിശോധനയും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസും നടന്നു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം