ശ്രീകണ്ഠാപുരം വാർത്തകൾ

സീതാറാം യച്ചൂരിയുടെ നിര്യാണം തീരാനഷ്ടം: കേരള കോൺഗ്രസ്സ് ഡെമോക്രാറ്റിക്ക്.

In The 1970s Sitaram Yechury Rose To Fame When He 1726137434396

ആദർശധീരനും, സൗമ്യനും , രാഷ്ട്രീയ കാര്യങ്ങളിൽ കർക്കശ്യക്കാരനുമായിരുന്നു സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെന്ന് കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ.

പരസ്യം

പയ്യാവൂർ: ആദർശധീരനും, സൗമ്യനും , രാഷ്ട്രീയ കാര്യങ്ങളിൽ കർക്കശ്യക്കാരനുമായിരുന്നു സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെന്ന് കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്‌ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം തീരാ നഷ്ടമാണെന്നും സജി പറഞ്ഞു.കേരളകോൺഗ്രസ്സ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ കേരള കോൺഗ്രസ്സ് ഡെമോക്രാറ്റിക് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി .ജില്ലാ പ്രസിഡന്റ് ഫൽഗുനൻ മേലേടത്ത് അധ്യക്ഷനായിരുന്നു , ജോസ് എം സി , റെജി കുറുമണ്ണിൽ, സണ്ണി നീണ്ടൂർ , ജയപ്രകാശ് കാവുംമ്പായി, മാത്യു പി ടി , കാർത്തികേയൻ കെ ജി, സിജോയ് ചക്കാലമുറി, ജോസഫ് പി ജെ, സന്തോഷ് കീഴ്പ്പള്ളി എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം