ശ്രീകണ്ഠാപുരം വാർത്തകൾ

കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

Whatsapp Image 2024 09 11 At 17.20.47

പയ്യാവൂർ: ഇടത് സർക്കാരിന്റെ  ദുർഭരണം, മുഖ്യമന്ത്രിയുടെ മാഫിയ ബന്ധം, ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽക്കരണം എന്നിവക്കെതിരെ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ നിന്ന് പയ്യാവൂർ ടൗണിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി

പരസ്യം

മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി.പി.ജോസ്, ഭാരവാഹികളായ കെ.ടി.മൈക്കിൾ, പി.ആർ.രാഘവൻ, ബേബി മുല്ലക്കരി, ടി.പി.അഷ്റഫ്, ജേക്കബ് പനന്താനം, കുര്യാച്ചൻ മുണ്ടയ്ക്കൽ, തോമസ് കൊടിയംകുന്നേൽ, സിന്ധു ബെന്നി, ബിനോയ് ആലിങ്കത്തടം, സൈമൺ പെരുവക്കുന്നേൽ,  ജോസഫ് അറയ്ക്കപ്പറമ്പിൽ, ജോസ്മോൻ കുഴിവേലിൽ, സജി അട്ടിയ്ക്കൽ, പയസ് ചക്കാങ്കൽ, ജോർജ് അമ്പാട്ട്, ജോയ് പാറയ്ക്കൽ, ടോമി കിഴങ്ങാട്ട്, മൈക്കിൾ ചാണ്ടിക്കൊല്ലി, സിറിയക്ക് കാരക്കുന്നത്ത്, സിബി പാറയിൽ, മോഹൻ മൂത്തേടത്ത്, ജോർജ് മേന്നാംകുന്നേൽ, ബിനോ വെട്ടിക്കുഴ എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം