ശ്രീകണ്ഠാപുരം വാർത്തകൾ

ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യാവൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതികൾ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ  ഉദ്ഘാടനം ചെയ്തു

Whatsapp Image 2024 09 11 At 17.20.16 (1)

സംസ്ഥാന സർക്കാരിൻ്റെ ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ വാതിൽമടയിലെ വാഴയിൽ തങ്കമണിക്ക്  ആടിനെ കൈമാറുന്നു.  

പരസ്യം

പയ്യാവൂർ: കേരളത്തിലെ അതിദരിദ്രരായവരുടെ ജീവിത മാർഗത്തിനായി സംസ്ഥാന സാർക്കാർ നടപ്പാക്കിവരുന്ന ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യാവൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതികൾ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ  ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ശിവദാസൻ അധ്യക്ഷത വഹിച്ചു. ആനയടി നഗറിൽ ഭിന്ന ശേഷിക്കാരനായ ഇളയോടൻ ഗോപിക്ക് പെട്ടിക്കടയും, വാതിൽമട നഗറിൽ വാഴയിൽ തങ്കമണിക്ക്  ആടും ആട്ടിൻകൂടും നൽകി. ചടങ്ങിൽ കെ.മോഹനൻ, സിജി ഒഴാങ്കൽ, റിസോഴ്സ് പേഴ്സൺമാരായ ഷീബ വിജയൻ, പി.സൂര്യമോൾ,  എ.കെ.അനുഷ, എം.കമലാക്ഷി, മിലുജ മോഹനൻ എന്നിവർ പങ്കെടുത്തു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം