ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠാപുരം നഗരസഭ കുടുംബശ്രീ സി ഡി എസ് ഓണം വിപണമേള ഉദ്ഘാടനം ചെയ്തു.

Whatsapp Image 2024 09 11 At 13.40.01

നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ മേള ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠാപുരം നഗരസഭ കുടുംബശ്രീ സിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള ആരംഭിച്ചു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഓമന എ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ സി ജോസഫ് കൊന്നക്കൽ, പി പി ചന്ദ്രാഗദൻ മാസ്റ്റർ, ജോസഫിന ടീച്ചർ, നസീമ വി പി,ത്രേസ്യാമ്മ മാത്യു, മെമ്പർ സെക്രട്ടറി പ്രേമരാജൻ പി, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു . ഇത്തവണ ശ്രീകണ്ഠാപുരം, നിടിയേങ്ങ, നെടുങ്ങോം, ഐച്ചേരി എന്നീ നാല് കേന്ദ്രങ്ങളിൽ വച്ചാണ് ഓണം വിപണമേള സംഘടിപ്പിച്ചിരിക്കുന്നത്. 10, 11, 12 എന്നീ മൂന്ന് ദിവസങ്ങളിൽ മേള പ്രവർത്തിക്കുന്നതാണ്.കുടുംബശ്രീ സംരംഭകരെയും , ജെ എൽ ജി യെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം മേളകൾ സംഘടിപ്പിക്കുന്നത്. ജൈവകൃഷിയിലൂടെ വിളയിച്ച കാർഷിക ഉൽപന്നങ്ങൾ മിതമായ വിലയിൽ ഇടനില ക്കാർ ഇല്ലാതെ ജനങ്ങളിലേക്ക് മേളയിൽ നേരിട്ട് എത്തിക്കുന്നു. പായസം അടക്കമുള്ള വിവിധ തരത്തിലുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളും മേളയിൽ ഉൾക്കൊള്ളിച്ചിരുന്നു. ഉപസമിതി കൺവീനർമാരും,സിഡിഎസ് മെമ്പർമാരും അടക്കം നിരവധി പേർ മേളയിൽ പങ്കെടുത്തു.വൈസ് ചെയർപേഴ്സൺ രജിത വി പി നന്ദി അറിയിച്ചു സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം