ശ്രീകണ്ഠാപുരം വാർത്തകൾ

ജാഗ്രതാ ദിനാചരണം

Whatsapp Image 2024 09 10 At 18.03.43 (1)

ജനസദസ്  കത്തോലിക്ക കോൺഗ്രസ്‌ തലശേരി അതിരുപതാ പ്രസിഡന്റ്‌ ഫിലിപ്പ് വെളിയത്ത് ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: മുല്ലപ്പെരിയാർ, ഇഎസ്ഐ സോൺ, കരിന്തളം-വയനാട് 400 കെവി ലൈൻ എന്നീ വിഷയങ്ങളിൽ ജനങ്ങൾക്ക് ജാഗ്രത വേണമെന്ന സന്ദേശവുമായി കത്താേലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഹ്വാന പ്രകാരം തലശേരി അതിരൂപതാതലത്തിൽ  സംഘടിപ്പിച്ച ജാഗ്രതാ ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങാലയിൽ നടന്ന ജനസദസ്  കത്തോലിക്ക കോൺഗ്രസ്‌ തലശേരി അതിരുപതാ പ്രസിഡന്റ്‌ ഫിലിപ്പ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു കായമ്മാക്കൽ അധ്യക്ഷത വഹിച്ചു, ഫാ.റോബി കണ്ണഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി. ജെയിംസ് ഇമ്മാനുവൽ, ജോയ് നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം