ഒരേ വേദിയിൽ വെച്ച് 250 വ്യക്തികൾ രക്തം ദാനം ചെയ്യുന്ന ഒരു മെഗാ പ്രോഗ്രാം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
യങ്ങ് മൈൻഡ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് മീറ്റിംഗ് നടന്നു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് അധ്യക്ഷനായ ചടങ്ങ് ഇന്ത്യ ഏറിയ പ്രസിഡന്റ് ആന്റോ കെ ആന്റണിഉദ്ഘാടനം ചെയ്തു.യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ, ഇന്റർനാഷണൽ എൽഡേഴ്സ് ഫോറം ചെയർമാൻ കെ എം സ്കറിയച്ചൻ , റീജണൽ ചെയർമാൻ കെ രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ഡിസ്ട്രിക്ട് പുറത്തിറക്കുന്ന ക്ലബ്ബ് മെമ്പർമാരുടെ വിവരങ്ങൾ അടങ്ങുന്ന ഡയറക്ടറുടെ പ്രസിദ്ധീകരണത്തെപ്പറ്റി ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ സംസാരിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ സ്വാഗതവും, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്നന്ദിയും പ്രകാശിപ്പിച്ചു.ഡിസ്ട്രിക്റ്റിലെ 16 ക്ലബ്ബുകളിൽ നിന്നുള്ള 50 ക്യാബിനറ്റ് അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു.അസംഘടിത മേഖലയിലെ 200 തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുവാനും, അവരെ ആദരിക്കുവാനും മീറ്റിങ്ങിൽ തീരുമാനമെടുത്തു.ഒരേ വേദിയിൽ വെച്ച് 250 വ്യക്തികൾ രക്തം ദാനം ചെയ്യുന്ന ഒരു മെഗാ പ്രോഗ്രാം സംഘടിപ്പിക്കുവാനും തീരുമാനിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009