ശ്രീകണ്ഠാപുരം വാർത്തകൾ

വീട്ടിൽ കയറി മുളക് പൊടി വിതറി യുവതിയെ ആക്രമിച്ചു

Img 20240906 Wa0119(1)

സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി മുളക് പൊടി വിതറി ഭർതൃമതിയായ യുവതിയെ ആക്രമിച്ചു

പരസ്യം

പരിയാരം: ചെറുതാഴം അതിയടം സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. മൂന്നാം തീയതി വൈകുന്നേരം 5 മണിക്കാണ് പരാതിക്കാസ്‌പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടിലെ സെൻട്രൽ ഹാളിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം ദേഹത്ത് മുളക് പൊടി എറിയുകയും കൂട്ടത്തിലൊരാൾ വടി കൊണ്ട് തലക്കും കാലിനുംഅടിക്കുകയും ചെയ്തു.ശ്രീനിധി ബസിലെ ഡ്രൈവർ ശ്രീകാന്തിനെതിരെ പരിയാരം പോലീസിൽ പരാതി നൽകിയ വിരോധമാണ്

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം