പ്രതിമാസം 5000 രൂപ പെൻഷൻ നല്കുന്നതുമായി ബന്ധപ്പെട്ട് ബോർഡ് സമർപ്പിച്ച സമഗ്രമായ പദ്ധതി കഴിഞ്ഞ മൂന്നരവർഷമായി ധനകാര്യമന്ത്രിയുടെ മേശപ്പുറത്ത് സുഖനിദ്രയിൽ കഴിയുന്നതുമായി ബന്ധപ്പെട്ട് കിസാൻ സഭ പറഞ്ഞത് ഏറെ പ്രസക്തമാണെന്ന് കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറും,കേരള കോൺഗ്രസ്(എം) നേതാവുമായ ജോസ് ചെമ്പേരി പറഞ്ഞു.
പയ്യാവൂർ: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കൃഷിക്കാർക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാൻ ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതി ആയിരുന്നു കർഷക ക്ഷേമനിധിബോർഡ്. പ്രതിമാസം 5000 രൂപ പെൻഷൻ നല്കുന്നതുമായി ബന്ധപ്പെട്ട് ബോർഡ് സമർപ്പിച്ച സമഗ്രമായ പദ്ധതി കഴിഞ്ഞ മൂന്നരവർഷമായി ധനകാര്യമന്ത്രിയുടെ മേശപ്പുറത്ത് സുഖനിദ്രയിൽ കഴിയുന്നതുമായി ബന്ധപ്പെട്ട് കിസാൻ സഭ പറഞ്ഞത് ഏറെ പ്രസക്തമാണെന്ന് കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറും,കേരള കോൺഗ്രസ്(എം) നേതാവുമായ ജോസ് ചെമ്പേരി പറഞ്ഞു. കർഷകപക്ഷത്തുനിന്നു കൊണ്ട് കിസാൻസഭ പറഞ്ഞതുകൊണ്ടാണ് ഇതിനെ പൻതുണക്കുന്ന തെന്നും ജോസ് ചെമ്പേരി പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009