ശ്രീകണ്ഠാപുരം വാർത്തകൾ

അധ്യാപക ദിനത്തിൽ പയ്യാവൂർ ഗവ.യുപി സ്കൂളിലെ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു.

Whatsapp Image 2024 09 06 At 15.58.29

പയ്യാവൂർ ഡിവൈൻ മേഴ്സി പള്ളി ഇടവകയിലെ മാതൃവേദി പ്രവർത്തകർ അധ്യാപക ദിനത്തിൽ പയ്യാവൂർ ഗവ. യുപി സ്കൂളിലെ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ.

പരസ്യം

പയ്യാവൂർ: ഡിവൈൻ മേഴ്‌സി പള്ളി ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ പയ്യാവൂർ ഗവ.യുപി സ്കൂളിലെ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പയ്യാവൂർ ശാഖയിയിൽ നിന്ന് പയ്യാവൂർ ഗവ.യുപി  സ്കൂളിലെ വിദ്യാർത്ഥികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ മുഖ്യാധ്യാപകൻ പി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ടി.എം. സാലി ആമുഖ പ്രഭാഷണം നടത്തി. ബാങ്ക് ശാഖാ മാനേജർ ഷിജു, ലിസി, എ.യു.ലിജിമോൾ എന്നിവർ പ്രസംഗിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം