ചെമ്പം തൊട്ടി: ഒക്ടോബർ 15 മുതൽ 19 വരെ ചെമ്പം തൊട്ടിയിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം സ്വാഗത സംഘം ഓഫീസ് ഉഘാടനം ചെമ്പം തൊട്ടി ടൗണിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.
പബ്ളിസിറ്റി ചെയർമാനും മുനിസ്സിപ്പൽ കൗൺസിലറുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജരും ചെമ്പം തൊട്ടി സെൻ്റജോർജ് ഫൊറോന വികാരിയുമായ റവ.ഫാ. ആൻ്റണി മഞ്ഞളാംകുന്നേൽ അനുഗ്രഹഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.സി. ജോസഫ്, ജോസഫീന വർഗീസ്, ത്രേസ്യാമ്മ മാതൃകൗൺസിലർമാരായ ഷീന എം.വി. ബേബിച്ചൻ ചിറപ്പുറത്ത്, സിജോ മറ്റപ്പള്ളി, കെ. വി. കുഞിരാമൻ മാസ്റ്റർ, പ്രധാനാദ്ധ്യാപകരായ ബിജു സി. അബ്രാഹം, ലൗലി.എം. പോൾ ജിയോ ജേക്കബ്,ഫാ. ബന്നി നിരപ്പേൽ, സജി അടവിച്ചിറ, ഷീജമോൾ പുഴക്കര, പ്രീമസണ്ണി, സോണി തുരുത്തിമറ്റം, തോമസ് കുര്യൻ,ഷിനോ സി ബി, വിൻസൻ്റ് കുഴിഞ്ഞാലിൽ, ജോണി പെരുമ്പള്ളിൽ, സോയി ജോസഫ് പ്രസംഗിച്ചു. ഓഫീസിന് സൗജന്യമായി സ്ഥലംവിട്ടു തന്ന ജോസ് കുറ്റ്യാത്തിനെ ആദരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009