ശ്രീകണ്ഠാപുരം വാർത്തകൾ

നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പിടിഎ, എകെസിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപകദിനം ആചരിച്ചു 

Whatsapp Image 2024 09 05 At 18.10.15

നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടന്ന അധ്യാപക ദിനാചരണം എകെസിസി യൂണിറ്റ് പ്രസിഡൻ്റ് ജോണി മലേക്കുടിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പിടിഎ, എകെസിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാചരണം എകെസിസി യൂണിറ്റ് പ്രസിഡൻ്റ് ജോണി മലേക്കുടിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സൈജു ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. മൊമെന്റോ നൽകി അധ്യാപകരെ  ആദരിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, പിടിഎ  വൈസ് പ്രസിഡൻ്റ് അജി കരിയിൽ, കോ ഓർഡിനേറ്റർ ജോസ് അഗസ്റ്റിൻ, മദർ പിടിഎ പ്രസിഡൻ്റ് റീന സജി, സ്കൂൾ ലീഡർ അവിതാൻ നിഷാന്ത്, സീനിയർ അസിസ്റ്റന്റ് മജി മാത്യു, വിദ്യാരംഗം കൺവീനർ കെ.സി.ലിസി എന്നിവർ പ്രസംഗിച്ചു. എകെസിസി പ്രവർത്തകരായ സാവിയോ ഇടയാടിയിൽ, തങ്കച്ചൻ നടുവത്ത്, പോൾ മുണ്ടയ്ക്കൽ, സണ്ണി തുളിശേരിൽ, ടോമി ചാമക്കാലായിൽ, റോബി ഇലവുങ്കൽ, ജൂബി ചാമക്കാലായിൽ, ടോമി ആനിക്കൂട്ടത്തിൽ, ലൈസമ്മ വേങ്ങത്താനം, എൽസമ്മ കൊച്ചുചെറുനിലത്ത്, ജോളി മറ്റത്തിനാനിയ്ക്കൽ, മദർ പിടിഎ വൈസ് പ്രസിഡന്റ്   ജെസി വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം