ശ്രീകണ്ഠാപുരം വാർത്തകൾ

അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലിൽ ജൂഡീഷൽ അന്വേഷണം നടത്തുക: വെൽഫെയർ പാർട്ടി

Whatsapp Image 2024 09 03 At 21.18.46

ശ്രീകണ്ടാപുരം : അൻവർ എം എൽ എ യുടെ വെളിപ്പെടുത്താലിന്റെ അടിസ്ഥാനത്തിൽ ജൂഡീഷൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു വെൽഫയർ പാർട്ടി ഇരിക്കൂർ മണ്ഡലം കമ്മിറ്റി ശ്രീകണ്ടാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി

പരസ്യം

ജില്ലാ കമ്മിറ്റിയംഗം ഷാജഹാൻ ഐച്ചേരി മണ്ഡലം നേതാക്കളായ വി പി ഖലീൽ, എൻ റഷീദ് ഹസൻ കെ പി ഇബ്രാഹീം, എംപി നസീർ കെ മുസ്തഫ കെ പി റഷീദ് മുസൻ ഹാജി എന്നിവർ നേതൃത്വം നൽകി

Whatsapp Image 2024 09 03 At 21.18.46 (1)
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം