പയ്യാവൂർ: കെസിവൈഎം തലശേരി അതിരൂപത കമ്മിറ്റിയുടെ 2024-25 പ്രവർത്തന വർഷത്തെ പ്രസിഡന്റായി ചെമ്പേരി ഫൊറോനയിലെ ജോയൽ പുതുപ്പറമ്പിലും ജനറൽ സെക്രട്ടറിയായി നെല്ലിക്കാംപൊയിൽ ഫൊറോനയിലെ അബിൻ വടക്കേക്കരയും തെരഞ്ഞെടുക്കപ്പെട്ടു.
തോമാപുരം ഫൊറോനയിലെ എമിൽ നെല്ലംകുഴിയാണ് ട്രഷറർ. തലശേരി സാൻജോസ് മെട്രോപോളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അതിരൂപത വാർഷിക സെനറ്റ് യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഗ്ലോറിയ കൂനാനിക്കൽ ചെമ്പന്തൊട്ടി, ബിബിൻ പീടികയ്ക്കൽ എടൂർ -വൈസ് പ്രസിഡൻ്റുമാർ, അഖിൽ നെല്ലിക്കൽ ചെറുപുഴ, അപർണ സോണി ആലക്കോട് -സെക്രട്ടറിമാർ, എം.ജെ.ജോയൽ മേരിഗിരി, സോന സാബു കുന്നോത്ത് -കൗൺസിലർമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009