ശ്രീകണ്ഠാപുരം :”നിടിയേങ്ങ ജി യുപി സ്കൂളിൽ നടന്ന പരിശീലന പരിപാടി വാർഡ് വികസന സമിതി കൺവീനർ പി. വി. ജയന്റെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ. വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ കേരള പഠിതാവ് കാർത്യായനി തൻറെ ഫോണിൽ സെൽഫി എടുത്തു കൊണ്ട് പരിപാടിയുടെ പരിശീലനത്തിന് തുടക്കം കുറിച്ചു . .പരിപാടിയിൽ എഡിഎസ് സെക്രട്ടറി രജിത ടി പി, ആശാവർക്കർ സുധ ടി ഒ എന്നിവര്‍ ആശംസകൾ രേഖപ്പെടുത്തി. വാർഡിലെ ഡിജി കേരള ട്രെയിനർമാരായ ഷിതാ രതീഷ്, കവിത രതീഷ്, ജലജ ശശി, ധനിഷ ശ്രീകാന്ത് എന്നിവർ ട്രെയിനിങ്ങിന് നേതൃത്വം നൽകി. ഡിജി കേരള ട്രെയിനർ ഷീജ അശോക് സ്വാഗതവും ഷീബാ രാജേഷ് നന്ദിയും രേഖപ്പെടുത്തി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009