ബ്ലാത്തൂർ എൽപി സ്കൂളിൽ നടന്ന കോൺഗ്രസ് കല്യാട് മണ്ഡലം ക്യാമ്പ് ‘ദിശ 2024’ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ കോൺഗ്രസ് ഇവിടെ നിലനിൽക്കണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ബ്ലത്തൂർ എൽപി സ്കൂളിൽ സംഘടിപ്പിച്ച കോൺഗ്രസ് കല്യാട് മണ്ഡലം ക്യാമ്പ് ‘ദിശ 2024’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അയൂബ് മഞ്ഞാങ്കരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബ്ലാത്തൂർ, സുരേഷ് മാവില, പി.വി.കുഞ്ഞിരാമൻ, വിനോദ്, വട്ടക്കിൽ രാഘവൻ, ആർ.രാജൻ, കെ.പി.രാഘവൻ, സി.വി.കുഞ്ഞനന്തൻ, നാരായണൻ കോയിറ്റി, സി.വി.രഞ്ജിത്ത്, രാജീവ് ജോസഫ്, കെ.എ.ഉമ്മർ, ദാക്ഷായണി, കെ.വി.തങ്കമണി, ശൈലജ സുരേഷ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009