ശ്രീകണ്ഠാപുരം വാർത്തകൾ

ഗണേശോത്സവം സംഘടിപ്പിച്ചു 

Whatsapp Image 2024 09 02 At 15.02.33

ഏരുവേശി, പയ്യാവൂർ ഗണേശ സേവാ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ ഗണേശോത്സവം സംഘടിപ്പിച്ചു

പരസ്യം

പയ്യാവൂർ: ഏരുവേശി, പയ്യാവൂർ ഗണേശ സേവാ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ ഗണേശോത്സവം സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ പൂജകൾക്ക് ശേഷം ഗണേശ വിഗ്രഹം പയ്യാവൂർ വാസവപുരം മൂർത്തി കടവ് പുഴയിൽ നിമഞ്ജനം ചെയ്തു.ചളിമ്പറമ്പിൽ നിന്നാരംഭിച്ച ഘോഷയാത്ര പൂപ്പറമ്പ്, ഏരുവേശി പാലം, മുയിപ്ര, ചുണ്ടപറമ്പ് വഴിയാണ് പയ്യാവൂരിലെത്തിയത്. അജികുമാർ കരിയിൽ, കൃഷ്ണൻ മൈക്കുന്ന്, സഞ്ജു കൃഷ്ണകുമാർ, ടി.പി.രാജീവൻ, കെ.വി.പുരുഷോത്തമൻ, എം.സി. രഞ്ജിത്ത്, വിജേഷ് വിജയൻ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ തോമസ് അയ്യങ്കനാൽ

Whatsapp Image 2024 09 02 At 15.02.33
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm