ശ്രീകണ്ഠാപുരം വാർത്തകൾ

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട

Img 20240902 Wa0032 300x154

വാഹന പരിശോധനയിൽ മെത്താഫിറ്റാമിനും കഞ്ചാവും കണ്ടെടുത്തു

പരസ്യം

ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂരില്‍ നിന്നും വടകരയിലേക്ക് പോകുന്ന സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവും കണ്ടെടുത്തു.വടകര ഒഞ്ചിയം പുതിയോട്ട് സ്വദേശി അമല്‍ നിവാസില്‍ പി അമല്‍ രാജ് , വടകര അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി പി അജാസ് എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി മനോജ്,പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗ്രേഡ് ശ്രീകുമാര്‍ വി പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫെമിന്‍ ഇ എച്ച്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ദൃശ്യ. ജി ഡ്രൈവര്‍ ജുനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്.

Img 20240902 Wa0032 300x154
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം