പയ്യാവൂർ: ഓണാഘോഷവും നെഹ്റു ട്രോഫി വള്ളംകളിയും നടത്താൻ സർക്കാർ അനുമതി നൽകണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്.
വയനാട് ദുരന്തത്തിന്റെ പേരിൽ സർക്കാർ ഓണാഘോഷ പരിപാടികൾ തടഞ്ഞത് നിരവധി പാവപ്പെട്ട കലകാരൻമാരെയാണ് ദുരിതത്തിലാക്കിയതെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. നാട്ടിൻപുറങ്ങളിൽ അഘോഷങ്ങളും കലാപരിപാടികളും അവതരിപ്പിച്ച് അതിൽ നിന്ന് ഒരു വിഹിതം വയനാട് ദുരിത ബാധിതർക്ക് നൽകാൻ ആഘോഷ കമ്മിറ്റികളും കലാകാരൻമാരും തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുട്രോഫി വള്ളംകളി ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009