ചെമ്പേരി ലയൺസ് ക്ലബ് ഹാളിൽ നടന്ന വാർഷിക സമ്മേളനം ലയൺസ് ഇൻ്റർനാഷണൽ സോണൽ ചെയർമാൻ ബെന്നി തോമസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമായ സ്കൂളുകൾക്കുള്ള കുടിവെള്ള പദ്ധതി ചെമ്പേരി നിർമല സ്കൂളിലും നടപ്പാക്കും. ചെമ്പേരി ലയൺസ് ക്ലബ് ഹാളിൽ നടന്ന വാർഷിക സമ്മേളനം സോണൽ ചെയർമാൻ ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ഡെന്നീസ് എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി കുന്നത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മാത്തുക്കുട്ടി അലക്സ് കണക്കും അവതരിപ്പിച്ചു. പി.വി.തോമസ്, സിജു തോമസ്, അഡ്വ.സജി സഖറിയാസ്, ബിനോയ് തോമസ്, ജിജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സ്കൂളുകളിലേക്കുള്ള കുടിവെള്ള പദ്ധതി ചെമ്പേരി സ്കൂളിലും അനുവദിച്ചു തന്നതിന് സോണൽ ചെയർമാൻ ബെന്നി തോമസിനെ ചെമ്പേരി ലയൺസ് ക്ലബ് ഭാരവാഹികൾ ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009