ശ്രീകണ്ഠാപുരം വാർത്തകൾ

നയനാർ മല ക്വാറിയ്ക്ക് റവന്യു വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചതിൽ വ്യാപക പ്രതിഷേധം

Strike.1671731243

ചെമ്പം തൊട്ടി: നയനാർ മലയിൽ സകലനിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറിയ്ക്ക് വെന്യു വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ച നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

പരസ്യം

ഇതിനെതിരെ സെപ്തംബർ രണ്ടിന് നാല് മണിക്ക് ചെമ്പം തൊട്ടി പാരീഷ് ഹാളിൽ ജനകീയ കൺവൻഷൻ വിളിച്ചിരിക്കുകയാണ്. പ്രദേശവാസികൾ ഒപ്പിട്ട് നൽകിയ ഭീമഹർജി കലക്ടറുടെ അടുത്തുള്ളപ്പോൾ ഈ ക്വാറി ഒരു കാരണവശാലും പ്രവർത്തിക്കാൻ അനുവദിക്കില്ലന്നുള്ള ഉറച്ച തീരുമാനത്തിലാണ് ജനകീയ കമ്മറ്റി. ഉപവാസമടക്കമുള്ള സമരപരിപാടികൾക്ക് രണ്ടാം തീയതിയിലെ ജനകീയ കൺവൻഷൻ രൂപം കൊടുക്കും. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 31 വരെ മുനിസ്സിപ്പാലിറ്റി നൽകിയ സ്റ്റോപ്പ് മെമ്മോ വീണ്ടും നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുനിസ്സിപ്പൽ കൗൺസിലറും ജനകീയ കമ്മറ്റി രക്ഷാധികാരിയുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ മുനിസ്സിപ്പൽ സെക്രട്ടറിയ്ക്ക് കത്ത് നൽകി. വാഹനം തടയുന്നതടക്കുള്ള അതിശക്തമായ ജനകിയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ ഷംസീർ കെ.എം. എന്നിവർ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm