എൻആർഇജി വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി അഡ്വ. എം സി രാഘവൻ ഉദ്ഘാടനം ചെയ്യുന്നു
ശ്രീകണ്ഠപുരം: അശാസ്ത്രീയമായ എൻ.എം. എം. എസും ജിയോ ടാഗും ഒഴിവാക്കുക മതിയായ ബജറ്റ് വിഹിതം മാറ്റി വെക്കാതെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ കഠിന പ്രവൃത്തികൾ ഒഴിവാക്കുക തൊഴിൽ ദിനങ്ങൾ 200 ഉം ദിവസ വേതനം 600 ഉം ആയി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ധർണ്ണ സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി അഡ്വ. എം സിരാഘവൻ ഉദ്ഘാടനം ചെയ്തു. എം കെ ശശീന്ദ്രൻ അധ്യക്ഷനായി. പി വി ശോഭന, കെ കെ ഭാസ്കരൻ, എം എം മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009