കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ 56-ാമത് ശ്രീകണ്ഠപുരം ബ്ലോക്ക് സമ്മേളനവും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും സെപ്‌റ്റംബർ 01ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സി.വി കുഞ്ഞിരാമൻ നഗർ കാവുമ്പായി സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും.
KSBA കണ്ണൂർ ജില്ലാ ട്രഷറർ പി.വി.ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡന്റ് അനീഷ്.പി അധ്യക്ഷനാകും. ശ്രീകണ്ഠാപുരം ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത്.എം.വി റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം ആർ.രവി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കും. ജില്ലാ വൈസ് പ്രസിഡന്റ് സി.വി.പ്രകാശൻ, ജില്ലാ.ജോ.സെക്രട്ടറി കെ.നാരായണൻ, തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മറ്റി അംഗം കെ.പ്രഭാകരൻ, KSBA ലേഡീസ് ബ്യൂട്ടീഷൻസ്, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ജിഷാ പ്രകാശ് തുടങ്ങിയവർ സംബന്ധിക്കും KSBA ശ്രീകണ്ഠപുരം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.പി.ഷിഹാബ് സ്വാഗതം പരിപാടിക്ക് പറയും
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009