ശ്രീകണ്ഠാപുരം വാർത്തകൾ

“കാഴ്ച” ഫോട്ടോഗ്രാഫി പ്രദർശനം സംഘടിപ്പിച്ചു 

Whatsapp Image 2024 08 30 At 16.22.50

മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി പ്രദർശനം സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെആനിശേരിൽ ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

പയ്യാവൂർ: ക്രിയേറ്റീവ് ഫോട്ടോകളുടെയും പഴയ കാമറകൾ, ഉപകരണങ്ങൾ എന്നിവയുടെയും പ്രദർശനം മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കണ്ണൂർ ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്സ് ഫോറം, മണിക്കടവ് സ്കൂൾ എൻഎസ്എസ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാ.പയസ് പടിഞ്ഞാറെമുറിയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സർഗാത്മകത വളർത്തുന്നതിന് ഇത്തരം പരിപാടികൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ആമുഖപഭാഷണം നടത്തി. ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്സ് ഫോറം പ്രസിഡൻ്റ് കുടിയാന്മല ഗോപാലൻ ‘സർഗാത്മക ഫോട്ടോഗ്രഫിയും ആസ്വാദനവും’ എന്ന വിഷയത്തിൽ ബോധവത്കരന്ന ക്ലാസ് നയിച്ചു. സ്കൂൾ എൻഎസ്എസ് യൂണിറ്റ് പ്രാേഗ്രാം ഓഫീസർ കെ.ആർ.സുധീഷ് പ്രസംഗിച്ചു. ഫോട്ടാേഗ്രാഫർമാരായ തോമസ് ചെമ്പേരി, സിബി വെള്ളരിക്കുണ്ട്, അശോകൻ പുറച്ചേരി, വിജേഷ് കണ്ണൂർ എന്നിവർ പങ്കെടുത്തു. ഫോട്ടോ പ്രദർശനം വിദ്യാർത്ഥികളിൽ ആസ്വാദനത്തിൻ്റെ നവ്യാനുഭവം പകർന്നു നൽകി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി റിജോ ചാക്കോ, സീനിയർ അസിസ്റ്റൻ്റ് പി.എ.പ്രസാദ് എന്നിവർ നേതൃത്വം നൽകി.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം