മലയോര മേഖലയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ തലശേരി അതിരൂപത മാതൃവേദി പയ്യാവൂർ ഡിവൈൻ മേഴ്സി ഇടവക യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ.
പയ്യാവൂർ: മലയോര മേഖലയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കേരളാ മീഡിയ പേഴ്സൺ യൂണിയൻ (കെഎംപിയു) ഇരിട്ടി മേഖലാ പ്രസിഡൻ്റുമായ തോമസ് അയ്യങ്കാനാലിനെ തലശേരി അതിരൂപതാ മാതൃവേദി പയ്യാവൂർ ഡിവൈൻ മേഴ്സി ഇടവക യൂണിറ്റ് പൊന്നാടയ ണിയിച്ച് മൊമെൻ്റാെ നൽകി ആദരിച്ചു. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ലിസി തേരകത്തിനാടിയിൽ അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ജെയ്സൺ വാഴകാട്ട് ആമുഖ പ്രഭാഷണം നടത്തി. ആനിമേറ്റർ സിസ്റ്റർ നിജി ജെഎംജെ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009