പയ്യന്നൂർ : അരികുവത്‌കരിക്കപ്പെട്ടവരുടെ ആത്മനൊമ്പരമായി വെള്ളച്ചി നാടകം അരങ്ങിലെത്തി. അധഃകൃതജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങൾക്ക് നാടകഭാഷ ഒരുക്കുന്ന നാടകമാണ് വെള്ളച്ചി. ഈ ദ്വിപാത്രനാടകത്തിൽ വേഷമിട്ടത് ദമ്പതിമാരായ പി. ഉമാദേവിയും പി.യു. ബാബുവും.
കുറുന്തിൽ കൃഷ്ണൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ ആപ്ത പയ്യന്നൂർ ആണ് നാടകം അരങ്ങിലെത്തിക്കുന്നത്. സുധീർ ബാബുട്ടൻ രംഗഭാഷ്യമൊരുക്കി. സംഗീതനിയന്ത്രണം സുധാകരൻ വടക്കിനിയിൽ, ദീപനിയന്ത്രണം ചന്ദ്രബോസ്, കലാസംവിധാനം ജയരാജ് ചെറുവത്തുർ, വസ്ത്രാലങ്കാരം കെ.വി. കരുണാകര പൊതുവാൾ. പി.കെ. ശ്യാമള ശബ്ദസാന്നിധ്യമായി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009