ശ്രീകണ്ഠാപുരം വാർത്തകൾ

പരിപ്പായി ഗവ. എൽ.പി. സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

Images (39)

ശ്രീകണ്ഠപുരം : ചെങ്ങളായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപ്പായി ഗവ. എൽ.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. ശോഭന അധ്യക്ഷത വഹിച്ചു.

പരസ്യം

എം.എം. പ്രജോഷ്, കെ.വി. ഉഷാകുമാരി, പ്രഥമാധ്യാപകൻ എം.വി. നാരായണൻ, ഇ.ഡി. മഹേഷ്‌കുമാർ, ടി. വിനിഷ, പി.വി. കുഞ്ഞികൃഷ്ണൻ, അമല മാത്യു, എം. ശോഭ എന്നിവർ സംസാരിച്ചു. സമ്പാദ്യപദ്ധതിയിൽനിന്ന് പണം പിൻവലിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത ഒന്നാംക്ലാസിലെ ഇ.എം. ആദ്യലക്ഷ്മിയെ അനുമോദിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം