ശ്രീകണ്ഠാപുരം വാർത്തകൾ

ആർദ്രമായി അക്ഷരങ്ങളും; വയനാടിനായി പുസ്തകങ്ങൾ വിറ്റ് എഴുത്തുകാർ

Kannur Book Sale

കണ്ണൂർ∙ വയനാട് പുനരധിവാസത്തിനു കൈത്താങ്ങാകാൻ മലബാർ റൈറ്റേഴ്സ് ഫോറവും സദ്ഭാവന ബുക്സും ചേർന്നു നടത്തിയ പുസ്തകമേളയിൽ 10,000 രൂപയുടെ വിൽപന

പരസ്യം

കണ്ണൂർ, കാസർകോട് ജില്ലയിലെ 50 എഴുത്തുകാരാണ് സ്വന്തം പുസ്തകങ്ങളുമായി മേളയിലെത്തിയത്. കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന പുസ്തകമേളയിൽ 25,000 രൂപയുടെ വിൽപനയാണു നടന്നത്. 31ന് മലപ്പുറം, പാലക്കാട് ജില്ലകളിലെ എഴുത്തുകാർ മലപ്പുറത്തു നടക്കുന്ന പുസ്തകമേളയിൽ പങ്കെടുക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം.സത്യൻ ഉദ്ഘാടനം ചെയ്തു. രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. സുനിൽ മടപ്പള്ളി, ശ്രീധരൻ കീഴറ, സി.അബ്ദുൽ സലാം, സി.പ്രദീപ്, ലത ജനാർദനൻ, സുജാത സത്യനാഥ്, എം.ആർ.വടേശ്വരം, എൻ.ജനാർദനൻ എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം