ശ്രീകണ്ഠാപുരം വാർത്തകൾ

ഡിജി സർവ്വേ പ്രവർത്തനങ്ങളിൽ ശ്രീകണ്ഠാപുരം നഗരസഭ ഒന്നാമത്

Digital

കേരളത്തിൽ നടപ്പിലാക്കിവരുന്ന ഡിജി കേരളം പദ്ധതിയിൽ ജില്ലയിൽ ശ്രീകണ്ഠാപുരം നഗരസഭ ഒന്നാം സ്ഥാനത്ത്. ശ്രീകണ്ടാപുരം നഗരസഭയിലെ എട്ടായിര ത്തോളം വീടുകളിൽ നിന്നുമായി 14 നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകളുടെ സർവ്വേ നടത്തിയാണ് നഗരസഭ ആദ്യം തന്നെ ജില്ലയിൽ ഒന്നാമത് എത്തിയത്.

പരസ്യം

കേരളത്തിൽ മുൻകാലങ്ങളിൽ നടത്തിയ സാക്ഷരത പരിപാടി പോലെ തന്നെ ആദ്യം വോളണ്ടയറെ കണ്ടെത്തുകയും അതിനുശേഷം പഠിതാക്കളെ കണ്ടെത്തി അവരെ പഠിപ്പിക്കുകയും മൂല്യനിർണയം നടത്തുകയും പുതിയ സാങ്കേതികവിദ്യകളും അതേപോലെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുവാനും ഓൺലൈൻ പെയ്മെന്റ്കൾ ചെയ്യുന്നതിനും ആളുകളെ പ്രാപ്തരാക്കുക എന്നാണ് ഡിജി കേരളം എന്ന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ, വൈസ് ചെയർമാൻ കെ ശിവദാസൻ,സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ടി. വി നാരായണൻ, മെമ്പർ സെക്രട്ടറി പ്രേംരാജ് HI , പ്രേരക്മാരായ മണി, ജിഷ,മറ്റ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, തുടങ്ങിയവർ ഡിജി സർവെയ്ക്ക് നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2025 02 03 At 1.38.27 Pm