വടക്കേക്കര താഴത്ത് ദേവസ്യ മാത്യു (പാപ്പച്ചൻ-87) അന്തരിച്ചു. സംസ്കാരം 28/08/24 ബുധൻ രാവിലെ 10 ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കന്റെ മുഖ്യ കാർമികത്വത്തിൽ കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.
ഭാര്യ പരേതയായ മേരി കണ്ണൂർ പൈസക്കരി അയ്യങ്കാനാൽ കുടുംബാംഗം. മക്കൾ: മേരി, സെബാസ്റ്റ്യൻ മാത്യു (റിട്ട.ഡെപ്യൂട്ടി കളക്ടർ, ഇടുക്കി) ജോസ് (കരിവേടകം, കാസർഗോഡ്), തോമസ് (ഇറ്റലി) ആൻസി (എലിക്കുളം) റാണി (യു.കെ) , ഫാ.മൈക്കിൾ വടക്കേക്കര (വികാരി, സെന്റ് ആൻ്റണീസ് പള്ളി, വെള്ളികുളം), സജിത്ത് (ഇറ്റലി), വി.എം.ജനറ്റ്. മരുമക്കൾ: ലില്ലിക്കുട്ടി ജോൺ വെള്ളാപ്പള്ളിൽ പൂവരണി (റിട്ട. അധ്യാപിക, സെൻ്റ് ജോസഫ്സ് യുപി സ്കൂൾ, നീലൂർ), സിസിലി വെള്ളക്കട (മാലോം), വില്‍സി കുത്തിയതോട്ടിൽ കൊങ്ങാണ്ടൂർ (ഇറ്റലി), സിബി പുളിയ്ക്കൽ (എലിക്കുളം), ബിനു നടുവിലെതയ്യിൽ കരുവാറ്റ (യുകെ), ജിനു തകടിയേൽ ചെങ്ങളം (ഇറ്റലി), ബിജു കീലത്ത് (രാമപുരം), പരേതനായ തങ്കച്ചൻ കുരിശുംമൂട്ടിൽ (അന്തീനാട്).
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009