ജില്ലാ സെക്രട്ടറി പി എം സുഗുണൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു
സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. ചാക്കോ മുല്ലപ്പള്ളി, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. TC വിൽസൺ എന്നിവർ കൺവെൻഷനിൽ പ്രസംഗിച്ചു. ഏരിയ പ്രസിഡന്റ് ശ്രീ. കെ കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി ശ്രീ. മാത്യു കൊച്ചുവേലികകത്തു റിപ്പോർട്ട് അവതരിപ്പിച്ചു.കൺവെൻഷനിൽ ബഹുമുഖ പ്രതിഭകളെ ആദരിച്ചു. കൺവെൻഷനിൽ ശ്രീകണ്ടാപുരം residential ഏരിയകളിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിക്കണമെന്നും, കൃത്യതയില്ലാതെ പാർക്കു ചെയ്യുന്ന വാഹനങ്ങളെ കർശനമായി നിയത്രിക്കണമെന്നും പ്രമേയമായി മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു. എം കെ മോഹനൻ നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009