ശ്രീകണ്ഠാപുരം വാർത്തകൾ

മദർ തെരേസ അനുസ്മരണവും അനാഥ-അഗതി ദിനാചരണവും നാളെ പയ്യാവൂർ വെമ്പുവയിലെ തെരേസ ഭവനിൽ.

Images (5)

പയ്യാവൂർ: കേരള സർക്കാർ അനാഥ-അഗതി ദിനമായി ആചരിച്ചുവരുന്ന വിശുദ്ധ മദർ തെരേസയുടെ ജന്മദിനമായ നാളെ (ഓഗസ്റ്റ് 26) കണ്ണൂർ ജില്ലതലത്തിൽ സാമൂഹ്യനീതി വകുപ്പിന്റെയും  ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് രാവിലെ10 ന് പയ്യാവൂർ വെമ്പുവയിലെ അഗതി സംരക്ഷണ കേന്ദ്രമായ തെരേസ ഭവനിൽ

പരസ്യം

കണ്ണൂർ ജില്ല അസിസ്റ്റൻ്റ് കളക്ടർ ഗ്രന്ധെ സായി കൃഷ്ണ ഉദ്ഘാടനം ചെയ്യും. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഷൈബി അധ്യക്ഷത വഹിക്കും. ഓർഫനേജ് കൺട്രോൾ ബോർഡ്  മെംബർ സിസ്റ്റർ വിനീത ഡിഎസ്എസ് മുഖ്യാതിഥിയായിരിക്കും. ജില്ല സാമൂഹിക നീതി ഓഫീസർ പി.ബിജു ആമുഖപ്രഭാഷണവും വെമ്പുവ ഇടവക വികാരി ഫാ.ജോർജ് എളൂക്കുന്നേൽ മദർ തെരേസ അനുസ്മരണ പ്രഭാഷണവും നടത്തും. ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടെസി ഇമ്മനുവേൽ, പി.കെ.നാസർ, എം.ജെ സ്റ്റീഫൻ, തെരേസ ഭവൻ ഡയറക്ടർ ബ്രദർ ടി.കെ.സജി എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm