ശ്രീകണ്ഠാപുരം വാർത്തകൾ

സംസ്ഥാനത്താകെ നടന്നുകൊണ്ടിരിക്കുന്നത് മനുഷ്യ-വന്യജീവി സംഘർഷമല്ല വന്യജീവി ആക്രമണമാണ്. ജോസ് ചെമ്പേരി

Image (3)

സംസ്ഥാനത്താകെ നടന്നുകൊണ്ടിരിക്കുന്നത് കാടിറങ്ങി വന്ന് വന്യമൃഗങ്ങൾ നടത്തുന്ന ആക്രമണമണങ്ങളാണെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. ഇത് അംഗീകരിക്കാൻ വനം

പരസ്യം

ശ്രീകണ്ഠപുരം: മനുഷ്യ-വന്യജീവി സംഘർഷമെന്ന് വിശേഷിപ്പിച്ച് വന്യജീവി ആക്രമണങ്ങളെ ലഘൂകരിക്കരുത്. മനുഷ്യർ വനത്തിൽ കയറി വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നില്ല. സംസ്ഥാനത്താകെ നടന്നുകൊണ്ടിരിക്കുന്നത് കാടിറങ്ങി വന്ന് വന്യമൃഗങ്ങൾ നടത്തുന്ന ആക്രമണമണങ്ങളാണെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. ഇത് അംഗീകരിക്കാൻ വനം വകുപ്പിന് എന്താണിത്ര വൈമനസ്യമെന്നും ജോസ് ചെമ്പേരി ചോദിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം