ശ്രീകണ്ഠാപുരം വാർത്തകൾ

റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിന് മെഡിക്കൽ കിറ്റ് കൈമാറി.

Whatsapp Image 2024 08 23 At 12.12.22

എരുവേശി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിന് ചെമ്പേരി റോട്ടറി ക്ലബ് സൗജന്യമായി നൽകിയ മെഡിക്കൽ കിറ്റ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് ഏറ്റുവാങ്ങുങുന്നു

പരസ്യം

ചെമ്പേരി: റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിന് മെഡിക്കൽ കിറ്റ് കൈമാറി. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പൗളിൻ തോമസ് സൗജന്യ മെഡിക്കൽ കിറ്റ് ഏറ്റുവാങ്ങി. ക്ലബ് സെക്രട്ടറി സിബി പുന്നക്കുഴിയിൽ, ട്രഷറർ ബോബിൻ അപ്പോളോ, സണ്ണി മംഗലത്ത്കരോട്ട്, ഷാജു വടക്കേൽ, സജി പുതുശേരി എന്നിവർ പ്രസംഗിച്ചു.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm