പയ്യാവൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരം ഭേദഗതി ചെയ്ത ബൈലോ അംഗീകരിക്കുന്നതിനായി കുന്നത്തൂർ ജ്ഞാനോദയ വായനശാലയുടെ ഒരു പ്രത്യേക പൊതുയോഗം 25 ന് വൈകുന്നേരം 4 ന് വായനശാല ഹാളിൽ നടക്കും
ഇതാേടൊപ്പം മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം കരസ്ഥമാക്കി മലയോര ഗ്രാമമായ കുന്നത്തൂരിൻ്റെ അഭിമാന താരങ്ങളായി മാറിയ ഡോ.എം.വി. വിന്നീസ് (എംബിബിഎസ്), ഡോ.ഡോണ ടി.ജോസ് (ബിഡിഎസ്) എന്നിവരെ അനുമോദിക്കും. വായനശാല പ്രസിഡൻ്റ് ലിജു ജേക്കബ് അധ്യക്ഷത വഹിക്കും. പൈസക്കരി സെൻ്റ് മേരീസ് യുപി സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ് വിശിഷ്ടാതിഥിയായിരിക്കും. വായനശാലയുടെ മുഴുവൻ അംഗങ്ങളും പൊതുജനങ്ങളും പങ്കെടുക്കും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009