ശ്രീകണ്ഠാപുരം നഗരസഭയുടെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകൾക്ക് നൽകുന്ന സയൻസ് ലാബ് ഉപകരണങ്ങൾ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.
വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഏറെ മുൻതൂക്കം കൊടുത്തുകൊണ്ട് മുന്നോട്ട് പോകുന്ന നഗരസഭ 3 ലക്ഷം രൂപയാണ് സയൻസ് ലാബ്ന് വേണ്ടി വകയിരുത്തിയത്. നെടുങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ബോബി മാത്യു സ്വാഗതം പറഞ്ഞു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ് മുഖ്യാതിഥി ആയി പി ടി എ പ്രസിഡന്റ് പി ടി പ്രഭാകരൻ, എസ് എം സി ചെയർമാൻ ടി പ്രകാശൻ, ഹെഡ് മാസ്റ്റർ ഗീത വി എം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009