ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠാപുരം നഗരസഭ തല അദാലത്ത് നടത്തി

Whatsapp Image 2024 08 21 At 18.13.18

ശ്രീകണ്ടാപുരം നഗരസഭയിൽ വിവിധ കാരണങ്ങളാൽ തീർപ്പാക്കാതെ അവശേഷിക്കുന്ന അപേക്ഷകൾ, പരാതികൾ തീർപ്പാക്കുന്നതിന് വേണ്ടി നഗരസഭതല അദാലത്ത് നടത്തി . നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ അദാലത്ത് ഉദ്ഘാടനം ചെയ്തു.

പരസ്യം

വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. അദാലത്തിലെ അപേക്ഷകൾക്കും,പരാതികൾക്കും, നിയമാനുസൃതമായി നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് ചെയർപേഴ്സൺ നിർദ്ദേശം നൽകി. നഗരസഭാ സെക്രട്ടറി ടി വി നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. ചന്ദ്രാംഗദൻ മാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, ജോസഫീന വർഗ്ഗീസ്, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ വി ഗീത, മറ്റ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ,വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.നൽപ്പത്തൊന്ന് അപേക്ഷകൾ ലഭിച്ചതിൽ 38 എണ്ണം നഗരസഭ തലത്തിൽ തീർപ്പാക്കി. നഗരസഭ തലത്തിൽ തീർപ്പാക്കാൻ സാധിക്കാത്ത അപേക്ഷകൾ തദ്ദേശ വകുപ്പ് മന്ത്രിയുടെ ജില്ലാതല അദാലത്തിലേക്ക് അയക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം