ശ്രീകണ്ഠപുരം കോട്ടൂർ സെൻ്റ് തോമസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച പരിശുദ്ധ മാതാവിൻ്റെ സ്വർഗാരോപണ തിരുനാളാചരണം കോട്ടൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജിനോ പി.ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: കോട്ടൂർ സെൻ്റ് തോമസ് പരീഷ് ഹാളിൽ സംഘടിപ്പിച്ച പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണ തിരുനാളാചരണം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ.ജിനോ പി.ജെയിംസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ജോബി ഇടത്തിനാൽ അധ്യക്ഷത വഹിച്ചു. വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ മരിച്ചവർക്കും അകാലത്തിൽ വിടചൊല്ലിയ യുവ വൈദികൻ ഫാ.ഷിൻസിനും യോഗം അനുശോചനം രേഖപ്പെടുത്തി. ഫാ.അജിൻ ഇടപ്ളവൻ, ഇടവക കോ ഓർഡിനേറ്റർ സൈജോ ജോസഫ് വട്ടക്കാവുങ്കൽ, സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ സിബി പുല്ലൻപ്ലാവിൽ, സൻജൻ പുന്നയ്ക്കൽ, ബ്രദർ ജിയോ, ജോഹാൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009