ശ്രീകണ്ഠാപുരം വാർത്തകൾ

കർഷക ദിനാചരണത്തിൻ്റെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത്ത്ത് പരിധിയിലെ ജൈവ കർഷകരായ മൂന്ന് യുവാക്കളെ ആദരിച്ചു.

Whatsapp Image 2024 08 21 At 10.20.05

കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചെമ്പേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ യുവ ജൈവകർഷകരെ ആദരിച്ചപ്പോൾ.

പരസ്യം

പയ്യാവൂർ :കർഷക ദിനാചരണത്തിൻ്റെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത്ത്ത് പരിധിയിലെ ജൈവ കർഷകരായ മൂന്ന് യുവാക്കളെ ആദരിച്ചു. കേരളത്തിനകത്തും പുറത്തും മികച്ച ജോലി ലഭ്യമായിരുന്നിട്ടും അതുപേക്ഷിച്ച് പരമ്പരാഗത കൃഷികളിലേർപ്പെട്ട് വിജയം കൈവരിച്ച മൂന്ന് യുവ കർഷകരാണ് വൈഎംസിഎയുടെ ഈ വർഷത്തെ ആദരവ് നേടിയത്. ചെമ്പേരി വൈഎംസിഎ  ജോയിൻ്റ് സെക്രട്ടറി നെല്ലിക്കുറ്റിയിലെ റോബി ഇലവുങ്കൽ,  വലിയപറമ്പിലെ റോബിൻ അഴകത്ത്, ചെമ്പേരി ഇടമനയിലെ സ്വദേശി സജിത്ത് കടൂക്കുന്നേൽ എന്നിവരെ അവരുടെ വീടുകളിലെത്തിയാണ് വൈഎംസിഎ  ഭാരവാഹികൾ  ആദരിച്ചത്. ചെമ്പേരി വൈഎംസിഎ പ്രസിഡന്റ്  ജോമി ചാലിൽ,  റീജണൽ ലീഡർ ജോസ് മേമടം, മുൻ പ്രസിഡന്റ് ബിജു തയ്യിൽ, ബാബുക്കുട്ടി കടുകന്മാക്കൽ, സജിത്ത്  കൊച്ചുപറമ്പിൽ, വൈഎംസിഎ സബ് റീജണൽ മീഡിയ കോ ഓർഡിനേറ്റർ ടോമി ചാമക്കാലയിൽ, സുദീപ് കടൂക്കുന്നേൽ, ഷീൻ വേലിയ്ക്കകത്ത്, ഡോമിനിക്ക് നാഗത്തിങ്കൽ, ട്രഷറർ  സന്ദീപ് കടൂക്കുന്നേൽ, സെക്രട്ടറി ആന്റണി മായയിൽ എന്നിവരോടൊപ്പം ആദരിക്കപ്പെട്ട കർഷകരുടെ വാർഡ് മെമ്പർമാർ കൂടിയായ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, സ്ഥിരം സമിതി അധ്യക്ഷ പൗളിൻ തോമസ് എന്നിവരും പങ്കെടുത്തു.    റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം