ശ്രീകണ്ഠാപുരം വാർത്തകൾ

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു 

Whatsapp Image 2024 08 20 At 17.52.07

അന്തർദേശീയ കൊതുക് ദിനാചരണത്തിന്റെ  ഭാഗമായി  തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി കുടിയാന്മല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗപ്പി മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത്  യൂണിറ്റ് ഡയറക്ടർ ഫാ.പോൾ വള്ളോപ്പിള്ളിക്ക് മത്സ്യക്കുഞ്ഞുങ്ങളെ നൽകി ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

പയ്യാവൂർ: അന്തർദേശീയ കൊതുക് ദിനാചരണത്തിൻ്റെ ഭാഗമായി ടിഎസ്എസ്എസ് കുടിയാന്മല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗപ്പി മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത്  ഉദ്ഘാടനം ചെയ്തു.  കുടിയാന്മല ട്രസ്റ്റ് ഡയറക്ടർ  ഫാ.പോൾ വള്ളോപ്പിള്ളി  അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ജെയ്സൺ മേക്കലാത്ത് ആമുഖ പ്രഭാഷണം നടത്തി. ജെസി മനയാനിയ്ക്കൽ, ജോമോൻ കണ്ണംപ്ലാക്കൽ, ലൂസി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് യൂണിറ്റ് അംഗങ്ങളായ എല്ലാവർക്കും ഗപ്പി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm