ശ്രീകണ്ഠാപുരം വാർത്തകൾ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Whatsapp Image 2024 08 20 At 16.22.25

പയ്യാവൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം  രാജ്യവ്യാപകമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്  സദ്ഭാവന ദിവസ് ആയി ആചരിക്കുന്നതിൻ്റെ ഭാഗമായി പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

പരസ്യം

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇ.കെ.കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ജോയ് പുന്നശേരിമലയിൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബേബി മുല്ലക്കരി, പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ ജിത്തു തോമസ്, കോൺഗ്രസ് ഭാരവാഹികളായ ജേക്കബ് പനന്താനം, ജോസഫ് അറയ്ക്കപറമ്പിൽ, പയസ് ചക്കാങ്കൽ, ഷാജി പാട്ടശ്ശേരി, സൈമൺ പെരുവക്കുന്നേൽ, സ്കറിയ പൂവന്നിക്കുന്നേൽ, ജോയ് പാറയ്ക്കൽ, കെ.വി.ഗോവിന്ദൻ, കൃഷ്ണൻ വാതിൽമട എന്നിവർ പ്രസംഗിച്ചു.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം