യുവകലാസാഹിതി കൊല്ലം ജില്ലാകമ്മിറ്റി സാംസ്കാരിക പ്രവർത്തകനും യുവകലാസാഹിതി മുൻ കൊല്ലം ജില്ലാ പ്രസിഡന്റുമായിരുന്ന പി.ആർ കർമ്മചന്ദ്രന്റെ സ്മരണാർത്ഥം നല്കിവരുന്ന പി.ആർ കർമ്മചന്ദ്രൻ പുരസ്കാരത്തിന് മാധവൻ പുറച്ചേരി അർഹനായി
മാധവൻ പുറച്ചേരിയുടെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘അമ്മയുടെ ഓർമ്മപ്പുസ്തകം’ എന്ന കൃതിക്കാണ് പുരസ്കാരം.ജീവചരിത്രം / ആത്മകഥ / ഓർമ്മക്കുറിപ്പ് എന്ന വിഭാഗത്തിൽപെട്ട പുസ്തകങ്ങളാണ് 2024ലെ പുരസ്കാരത്തിന് പരിഗണിച്ചത്. 10000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബറിൽ ശാസ്താംകോട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009