ശ്രീകണ്ഠാപുരം നഗരസഭയുടെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലബുകൾക്ക് നൽകുന്ന സ്പോർട്സ് കിറ്റിന്റെ വിതരണം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. കായിക മേഖലയ്ക്ക് ഉപകരിക്കുന്ന വ്യത്യസ്തയിനം സ്പോർട്സ് ഉപകരണങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് സ്പോർട്സ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്.ഇമ്പ്ലിമെന്റിങ് ഓഫീസർ ഗീത കെ വി സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി ചന്ദ്രാഗദൻമാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, ജോസഫിന വർഗീസ്, നഗരസഭ സെക്രട്ടറി ടിവി നാരായണൻ, കൗൺസിലർമാരായ സിജോ മറ്റപ്പള്ളി, മീന പി,ഷിജിൻ എം,തുടങ്ങിയവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009