ശ്രീകണ്ഠാപുരം വാർത്തകൾ

കർഷക ദിനാചരണത്തിൻ്റെ ഭാഗമായി രാജു ആനക്കല്ലിങ്കലിനെ ആദരിച്ചു

Whatsapp Image 2024 08 19 At 09.39.22

പയ്യാവൂർ ചാമക്കാൽ ഗവ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടിയിൽ ആദരിച്ച സ്കൂളിലെ പൂർവ വിദ്യാർത്ഥിയും മികച്ച കർഷകനുമായ രാജു ആനക്കല്ലിങ്കൽ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരോടൊപ്പം.  

പരസ്യം

പയ്യാവൂർ: കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചാമക്കാൽ ഗവ.എൽപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും മികച്ച കർഷകനുമായ രാജു ആനക്കല്ലിങ്കലിനെ ആദരിച്ചു. വിദ്യാർത്ഥികൾ ചേർന്ന് കാർഷികപാട്ടുകളും കാർഷിക കടങ്കഥകളും വിവിധ ചിത്രീകരണങ്ങളും  അവതരിപ്പിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, അധ്യാപകരായ കെ.എ. ആൻസി, ജോസ്മി ജോസ്, എം.ടി.മധുസൂദനൻ, ടി.ഒ.നിമിഷ, എംപിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ ശ്രീഹരി എന്നിവർ നേതൃത്വം നൽകി.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm