ശ്രീകണ്ഠാപുരം വാർത്തകൾ

ഓർഫനേജസ് അസോസിയേഷൻ വിദ്യാർഥികളെ അനുമോദിച്ചു 

Whatsapp Image 2024 08 19 At 09.39.47

ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് ലഭിച്ച കണ്ണൂർ ജില്ലയിലെ വിവിധ അനാഥാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഓർഫനേജസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അനുമോദിച്ച ‘മെറിറ്റ് ഈവനിംഗ് 2024’ സമ്മേളനം കണ്ണൂർ ജില്ല കളക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് ലഭിച്ച കണ്ണൂർ ജില്ലയിലെ വിവിധ അനാഥാലയങ്ങളിൽ നിന്നുള്ള നാൽപ്പത്തഞ്ച് വിദ്യാർഥികളെ അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ‘മെറിറ്റ് ഈവനിംഗ് 2024’ അനുമോദന സമ്മേളനം കണ്ണൂർ ജില്ല കളക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയതു. അസാേസിയേഷൻ ജില്ല പ്രസിഡൻ്റ് ബ്രദർ സജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്.മൊയ്തു ഹാജി ആമുഖപ്രഭാഷണവും ഓർഫനേജസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.വി.സൈനുദ്ദീൻ മുഖ്യപ്രഭാഷണവും നടത്തി. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യനീതി ഓഫീസർ ബിജു, ടി.എ.തങ്ങൾ, കെ.എൻ.മുസ്തഫ, സിസ്റ്റർ ക്ലയർ, കെ.കെ.അഹമ്മദ് ഹാജി, കെ.എൻ.അബ്ദുൽ സത്താർ, ഷമീമ ഇസ്ലാഹിയ എന്നിവർ പ്രസംഗിച്ചു.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

Whatsapp Image 2024 08 19 At 09.40.00 (1)
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm