ശ്രീകണ്ഠാപുരം വാർത്തകൾ

ചെറുപുഷ്പ മിഷൻ ലീഗിന്റെ മടമ്പം ഫൊറോനതല പ്രവർത്തന വർഷം ഉദ്‌ഘാടനവും  അൾത്താരബാലന്മാരുടെ സംഗമവും പയ്യാവൂർ  ചമതച്ചാൽ പാരിഷ് ഹാളിൽ നടന്നു.

Whatsapp Image 2024 08 19 At 17.48.57

പയ്യാവൂർ ചമതച്ചാൽ പാരീഷ് ഹാളിൽ നടന്ന ചെറുപുഷ്പ മിഷൻ ലീഗ് മടമ്പം ഫൊറോനതല പ്രവർത്തനവർഷവും അൾത്താരബാല സംഗമവും മടമ്പം ഫൊറോന വികാരി ഫാ.സജി മെത്താനത്ത് ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

പയ്യാവൂർ: ‘ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ’ എന്ന ലെയോ പതിമൂന്നാമൻ പാപ്പയുടെ വാക്കുകൾ ശിരസാ വഹിച്ച് പ്രവർത്തിച്ചുവരുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ മടമ്പം ഫൊറോനതല പ്രവർത്തന വർഷം ഉദ്‌ഘാടനവും  അൾത്താരബാലന്മാരുടെ സംഗമവും പയ്യാവൂർ  ചമതച്ചാൽ പാരിഷ് ഹാളിൽ നടന്നു. മടമ്പം ഫൊറോന വികാരി ഫാ.സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു. ഓരോ കുഞ്ഞു മിഷനറിമാരും വിശുദ്ധ കൊച്ചു ത്രേസ്യ, വിശുദ്ധ അൽഫോൻസ എന്നിവരെ പോലെ വിശ്വാസ ജീവിതം നയിക്കണമെന്നും സഭയോടും സമുദായത്തോടും മിഷനോടും സ്നേഹവും പരിഗണനയും ഉള്ളവരായിരിക്കണമെന്നും അദ്ദേഹം പ്രേഷിതരെ ഉദ്ബോധിപ്പിച്ചു.  മിഷൻ ലീഗ്  ഫൊറോന പ്രസിഡൻ്റ് അലക്സ് ജോസ് കരിമ്പിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.ജിബിൽ കുഴിവേലിൽ ആമുഖ പ്രഭാഷണവും ഫൊറോന ഡയറക്ടർ ഫാ.ബിബിൻ അഞ്ചേമ്പിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.  ഫൊറോന സെക്രട്ടറി ജ്യോതിസ് സിറിയക് പ്രസംഗിച്ചു. അൾത്താര ബാലന്മാരുടെ സെമിനാറിന് ഫാ.സിൽജോ ആവണിക്കുന്നേൽ നേതൃത്വം നൽകി. ഫൊറോനയിലെ വിവിധ ഇടവക യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം