ശ്രീകണ്ഠാപുരം വാർത്തകൾ

കശുമാവ് പുതു കൃഷി പദ്ധതിയുടെ ഇരട്ടി ബ്ലോക്ക് തല വിതരണം കരിക്കോട്ടക്കരിയിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വേലായുധൻ നിർവഹിച്ചു.

Whatsapp Image 2024 08 19 At 17.37.53

ഇരട്ടി ബ്ലോക്ക് പഞ്ചായത്തും കശുവണ്ടി കൊക്കോ വികസന ഡയറക്ടറേറ്റ് കൊച്ചിയും സംയുക്തമായി നടപ്പിലാക്കുന്ന കശുമാവ് പുതു കൃഷി പദ്ധതിയുടെ ഇരട്ടി ബ്ലോക്ക് തല വിതരണം കരിക്കോട്ടക്കരിയിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വേലായുധൻ നിർവഹിച്ചു.

പരസ്യം

കശുവണ്ടി കൊക്കോ വികസന ഡയറക്ടറേറ്റ് ഫീൽഡ് ഓഫീസർ വിനീത് ലൂക്കോസ്, യങ്ങ് പ്രൊഫഷണൽ അനന്യ സൂസൻ എന്നിവർ പദ്ധതിയേപ്പറ്റിയുള്ള വിശദീകരണങ്ങൾ നൽകി. 2024 25 സാമ്പത്തിക വർഷം ഇരട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 100 ഹെക്ടർ സ്ഥലത്താണ് കശുമാവ് പുതു കൃഷി പദ്ധതി നടപ്പിലാക്കുന്നത്. അത്യുൽപാദനശേഷിയുള്ള വെങ്കുർള്ള സെവൻ എന്നയിനം കശുമാവിൽ തൈകൾ ആണ് വിതരണം ചെയ്യുന്നത് . ഇതുവഴി കർഷകരുടെ ഉൽപാദനം ഇരട്ടിയാക്കാൻ സാധിക്കും .

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം