ശ്രീകണ്ഠാപുരം വാർത്തകൾ

കരയത്തും ചാൽ ക്ഷീ രോൽപാദക സഹകരണ സംഘം ക്ഷീര കർഷക സംഗമം നടത്തി

Whatsapp Image 2024 08 17 At 16.25.31

കരയത്തും ചാൽ ക്ഷീ രോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക സംഗമവും, കാലാവസ്ഥ വ്യതിയാനം മൂലം ക്ഷീര കർഷകർക്ക് ഉൽപാദനക്കുറിവിൽ വരുന്ന നഷ്ടം പരിഹരിക്കുന്നതിനു വേണ്ടി നൽകുന്ന വിള ഇൻഷുറൻസ് തുക വിതരണവും നടത്തി.

പരസ്യം

ശ്രീകണ്ടാപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കരയത്തും ചാൽ ക്ഷീരസംഘം പ്രസിഡന്റ് ചാക്കോ വടക്കേൽ അധ്യക്ഷത വഹിച്ചു. മിൽമ കണ്ണൂർ പി ആൻഡ്ഐ യൂണിറ്റ് ഹെഡ് നാരായണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മികച്ച ക്ഷീര കർഷകരെ ആദരിച്ചു. ശ്രീകണ്ഠാപുരം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ കെ വി കുഞ്ഞിരാമ മാസ്റ്റർ, കെ ജെ ചാക്കോ കൊന്നക്കൽ, ബേബിച്ചൻ ചിറപ്പുറം, സിജോ മറ്റപ്പള്ളി, വെറ്റിനറി ഡോക്ടർമാരായ ചിഞ്ചു ജോസ്, മുഹമ്മദ് ബഷീർ, പി & ഐ കണ്ണൂർ അശ്വതി കൃഷ്ണ, തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. പി പി മോഹനൻ നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം